ഇരിട്ടിയുടെ ജനകീയനായ കെ.പി.ഭാർഗ്ഗവൻ ഡോക്ടറുടെ വേർപാടിൻ്റെ വേദനിക്കുന്ന ഓർമ്മകൾക്ക് ഇന്ന് നാലാണ്ട്.

SHARE

ഇരിട്ടിയുടെ ജനകീയനായ കെ.പി.ഭാർഗ്ഗവൻ ഡോക്ടറുടെ വേർപാടിൻ്റെ വേദനിക്കുന്ന ഓർമ്മകൾക്ക് ഇന്ന് നാലാണ്ട്.ചെറുപ്രായം മുതൽ കണ്ടും കേട്ടും വളർന്ന ഇരിട്ടിയുടെ മനുഷ്യ സ്നേഹിയായ ജനകീയ ഡോക്ടർ.ഒരു പാട് ഓർമ്മകൾ മയിൽപ്പീലി തുണ്ടു പോലെ ഹൃദയത്തിൽ നിറമുള്ള ഓർമ്മകൾ മാത്രം ഇരിട്ടിക്കാർക്ക് ബാക്കിയാക്കി വിടവാങ്ങിയ ഇരിട്ടിയുടെ പ്രിയപ്പെട്ട ഭർഗ്ഗവൻ ഡോക്ടറുടെ കണ്ണീരോർമ്മകൾക്ക് മുൻപിൽ പ്രണാമം.