September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

യുവതി ട്രെയിനിടിച്ച് മരിച്ചു; ദുരന്തം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം, അമ്മയുടെ കണ്‍മുന്നില്‍

SHARE

കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രയിനിടിച്ച് മരിച്ചു. മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന്  എത്തിയ പാലാ സ്വദേശിനി. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.

You may have missed