September 30, 2026

തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

SHARE

തൊടുപുഴ:തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.