October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

പാനൂരിൽ രണ്ടര കിലോ കഞ്ചാവുമായി 2ബംഗാൾ സ്വദേശികൾ പിടിയിൽ

SHARE

പാനൂർ പാറാട്ട് അതിഥി തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തുപാറാട്ട് കണ്ണങ്കോട് ശ്രീ നാരായണ മഠത്തിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല, റഹ്മാൻ മൊല്ല എന്നിവരാണ് എക്സൈസ് പിടിയിലായത്

രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് അധികൃതർ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് കൊളവല്ലൂർ പോലീസും സംഭവ സ്ഥലത്ത് എത്തി