May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 22, 2025

Year: 2023

മാവേലിക്കരയിൽ കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസുകാരി തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ...

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍ നിന്നും 2466ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ്...

എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ...

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്, പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. പ്രതി പിടിയിലായി, കൂടുതൽ പ്രതികരണം ചോദ്യം ചെയ്‌ത ശേഷം. പ്രതി പിടിയിലായത് കേന്ദ്ര സംസ്ഥാന...

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടർന്നത്....

എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം...

അഴീക്കോട് നീര്‍ക്കടവില്‍ ആധുനിക രീതിയിലുള്ള ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കോട് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി...

1 min read

പൊതുവിദ്യാഭ്യാസ രംഗത്ത്  സംസ്ഥാന സർക്കാർ  സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നും  കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ  3500 കോടി രൂപയാണ് ഈമേഖലയിൽ  ചെലവഴിച്ചതെന്നും  ഫിഷറീസ്--സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻപറഞ്ഞു....

അബുദാബി • മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം...

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ വില വർധനവ് നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവിൽ...