Year: 2023

ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് സ്വർണവില 5470 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43760 രൂപയാണ്. തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം...

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ചിറക്കോട്ട് വീട്ടില്‍ ഓമന(75)ആണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍...

ഇരിട്ടി : ബ്ലാത്തൂരില്‍ വനിതാ ശിശുവികസന വകുപ്പ്, ജില്ലാതല ഐസിഡിഎസ് സെല്‍ കണ്ണൂര്‍, ഇരിക്കൂര്‍ അഡീഷണല്‍ ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ...

സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മൂന്നുമണിയോടെ...

പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കോയമ്പത്തൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി അഗ്നിശമന സേനയും പൊലീസും തിരച്ചിൽ...

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. പ്രതി കുട്ടിയുമായി പോകുന്നത് കണ്ടവർ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെടും. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും...

ഇരിട്ടി: ഇരിട്ടി നേരംമ്പോക്കിലെ നമ്പീശൻസ് ഹോട്ടൽ ഉടമ നേരംമ്പോക്ക് താലൂക്ക് ആശുപത്രി റോഡിലെ ദേവരാഗം നിവാസിൽ ദേവദാസ് കെ. നമ്പീശൻ (60) അന്തരിച്ചു. എടക്കാനം ശ്രീമഹാവിഷ്ണു ക്ഷേത്രത്തി...

ഉളിക്കൽ: മുണ്ടാനൂരിലെ പരേതനായ പാലത്തിങ്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (86) അന്തരിച്ചു. മക്കൾ: ടോമി, സാലി, മിനി. മരുമക്കൾ: മേരി, ജോയി, ബിനോയി. സംസ്കാരം ഇന്ന് ഉച്ച...

1 min read

ഉളിക്കൽ: തൈപ്പാടത്ത് തോമസ് (87) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ. കന്നുതൊട്ടിയിൽ കുടുംബാംഗം. മകൻ: സാന്റി. മരുമകൾ: സോണിയ. സംസ്കാരം: (02-08-2023) ബുധനാഴ്ച രാവിലെ 10 മണിക്ക്...

1 min read

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ ഹാജി റോഡ്, ഫില കോംപ്ലക്സ്, ആയിഷ ഗോള്‍ഡ്, വെസ്റ്റ് റോഡ്, വനജ ലൈന്‍, ബാപ്പിക്കാന്‍തോട്, സ്വരാജ് എന്നീ ഭാഗങ്ങളില്‍ ആഗസ്റ്റ് ഒന്ന്...