July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 4, 2026

Year: 2025

അടിമുടി സമരപോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. അതു അന്വർഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പേരും. ‘സമരം തന്നെ ജീവിതം’ എന്ന പേരിൽ സമരതീക്ഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവസമ്പന്നമായ വ്യക്തിജീവിതവുമാണ്...

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ...

വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം മൂലം യുവാവിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുടുംബത്തിനു പോലും അങ്ങനെയൊരു പരാതിയില്ല....

മുംബൈ: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. യാത്രക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിയതായും റിപ്പോർട്ടുണ്ട്. രാവിലെ...

ദിവസവും ഒരു കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കട്ടന്‍ ചായയുടെ...

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വധശിക്ഷയടക്കം വിധിച്ച പ്രതികളാണ് കുറ്റവിമുക്തരായത്. കുറ്റം തെളിയിക്കുന്നതില്‍...

  കണ്ണൂർ : കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ മംഗ്ളൂര് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, സുള്ള്യ സ്വദേശിയായ ബിഡിഎസ്  വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കുന്ന് തയ്യിലെ കുളത്തിൽ...

യുഎഇയിലെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ...

  പയ്യാവൂർ:-ശ്രീകണ്ഠാപുരം നഗരസഭയുടെ സമീപ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കികൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുളള പദ്ധതി നടപ്പിലാക്കി. ശ്രീകണ്ഠാപുരം നഗരസഭ വേനൽ കാലത്ത് വീടുകളിൽ...

  പയ്യാവൂർ:പയ്യാവൂർ മണ്ഡലം ജനശ്രിയുടെചെയർമാൻ സെബാസ്റ്റ്യൻ കണ്ണൻകേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കൺവെൻഷൻ ജില്ല ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ അഡ്വ. മോഹനൻ...