July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 4, 2026

Year: 2025

പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടിയിൽ അങ്കണവാടി വർക്കറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം....

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ നീതി ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിവാദ വസ്തുവിലെ മാതാപിതാക്കളുടെ കല്ലറ തകർത്താണ് മകൻ രഞ്ജിത്ത് രാജ് പ്രതിഷേധിച്ചത്....

യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി, അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ പോരാടുമെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ലോകത്തിന്റെ...

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി ശ്രീഹരി സുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിൻ്റ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന...

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ. ജെയ്സൺ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന്...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചു....

  അഭിരുചികള്‍ക്ക് പുത്തന്‍ വേദിയും പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായയും നല്‍കിക്കൊണ്ട് ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ്...

  മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇ-സൈക്കിള്‍ വിതരണം ചെയ്തു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

തലശ്ശേരി : മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരളയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതലഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.തലശ്ശേരിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ...

ആലപ്പുഴ ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷന് പ്രവര്‍ത്തന മികവിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബി.ഐ.എസ്) ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ദേശീയ...