കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455...
Year: 2025
കണ്ണൂര്‍ ഉളിയില്‍ രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ്...
താന്‍ നൊബേലിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്: അഴിമതി വിഭാഗത്തിലായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌റിവാളിന്റെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി. അഴിമതി...
കുളത്തൂപുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപം ദുരന്തം. ഭരതന്നൂർ സ്വദേശി നെല്ലിക്കുന്ന് ഹൗസിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങി മരിച്ചത്. കുടുംബസമേതം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം...
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ കേന്ദ്ര സെൻസർ ബോർഡിനെതിരെ മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. സിനിമയിലെ കഥാപാത്രത്തിന്റെ പേര്...
നല്ല നാടന്‍ ശര്‍ക്കരവരട്ടി സിംപിളായി വീട്ടിലുണ്ടാക്കാം. ഞൊടിയിടയില്‍ കിടിലന്‍ രുചിയില്‍ ശര്‍ക്കരവരട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ നേന്ത്രക്കായ- 3 എണ്ണം ശര്‍ക്കര-2 എണ്ണം ചുക്കുപൊടി-അര ടീസ്പൂണ്‍...
സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ...
സിസ തോമസിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ പരാതി പുറത്ത്. 2020 ലാണ് പരാതിക്ക് ആസ്പദമായ സംഭവം. അക്കാദമിക നേട്ടം സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനാലും, സിസയ്ക്ക്...
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ്...
