July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അമ്മയോടുള്ള ഹൃദയബന്ധം വെളിവാക്കുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ക്രിക്കറ്റ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ജീവിതത്തില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട...

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ...

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് വടകര വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് കാലവർഷത്തെ അതിജീവിച്ച് ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിച്ചത്. അര ഏക്കറോളം...

തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസെടുത്തു. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ...

തമിഴ് സൂപ്പർതാരം വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹനിശ്ചയം നടന്നു. നടൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ...

ആംബുലൻസിന് വനിതാ പൊലീസ് അപർണ വഴി ഒരുക്കിയ വൈറൽ വീഡിയോ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന...

പോക്സോ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ബാദുഷയാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു...

നീതി ആയോഗിന്റെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആകാൻക്ഷ ഹാറ്റ്’ പ്രദർശന-വിപണന മേളയ്ക്ക് കാഞ്ഞങ്ങാട് തുടക്കമായി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യുന്നു

നണിയൂർ നമ്പ്രത്തെ പുന്നേരി മഠത്തിൽ സരസ്വതി (തങ്കമണി-82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പീശൻ. മക്കൾ: ഗീത, ശിവദാസൻ. മരുമക്കൾ: മഹേശൻ. സംസ്കാരം പിന്നീട്.

മത്തായി (കുഞ്ഞേപ്പ്) 75 തോലാനിക്കൽ നിര്യാതനായി .സംസ്ക്‌കാരം: 30-08-2025 ശനിയാഴ്‌ച രാവിലെ 9. 30 ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ