ഇടുക്കി ജില്ലയിലെ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഡിസിസി അംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അനൂപ് കോച്ചേരിക്കെതിരെ...
Day: May 30, 2026
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ചാമ്പ്യന്‍മാരാകാനുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് ആയ ആര്‍സനലും ഫ്രഞ്ച് ക്ലബ്ബ് ആയ പാരീസ് സെയ്ന്റ് ജര്‍മ്മനും. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍...
കൊച്ചി : മുൻ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ചികിത്സയിലിരിക്കെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ...
സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്....
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി...
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ...
പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറു പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെയാണ് നാലുപേരുടെ...
കൊല്ലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കോന്നി സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും...
അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവും യുവതിയുമടക്കം രണ്ട് പേര് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി...
