സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന് കണ്ണൂരിലെ മുൻ സിപിഐഎം നേതാക്കളായ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. താഴെ നിന്നുള്ള ചർച്ചകൾ...
Month: June 2026
കണ്ണൂർ∙ യൂത്ത്‌ലീഗ് സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മേക്കുന്ന് മത്തിപ്പറമ്പിലെ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5...
കൊച്ചി: കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍...
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ പിന്തിരിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം...
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം. ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ...
തൃശൂര്‍: വ്യാജ സ്വര്‍ണക്കട്ടി കേസില്‍ പ്രതി 'കെജിഎഫ് സ്വാമി' അറസ്റ്റില്‍. പത്തനംതിട്ട മാധവ മംഗലത്ത് ഷാജിയാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്. സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട്...
ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാജി മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം സുരക്ഷാ...
മുൻകരുതൽ നടപടികളുടെ ഭാഗമായി താത്ക്കാലികമായി അടച്ചിരുന്ന വ്യോമപാത വീണ്ടും സാധാരണ നിലയിലായതായി കുവൈറ്റ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് വ്യോമഗതാഗതം...
മൂന്നാറിൽ വീണ്ടും ആക്രമണവുമായി കാട്ടാന പടയപ്പ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ വാഴകൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനയെത്തി. ഇന്ന് പുലർച്ചയോടെ ആയിരുന്നു...
സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ...
