October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

“തിളക്കം 2026″+2വിന് മുഴുവൻ വിഷയങ്ങളിലും A+നേ ടിയവിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.

SHARE

കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ “തിളക്കം 2026″+2വിന് മുഴുവൻ വിഷയങ്ങളിലും A+നേ ടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി വിദ്യുച്ചക്തി മന്ത്രി Adv. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ സാക്ഷരത കേരളത്തിന്റെ തനിമയാണ്. സാർവ്വത്രിക വിദ്യാഭ്യാസം കേരളത്തിന്റെ പ്രത്യേകതയാണ് സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കാൻ മാറിമാറി വരുന്ന ഗവണ്മെന്റുകൾ തയ്യാറായിട്ടുണ്ട്. അഡ്വക്കറ്റ് സണ്ണി ജോസഫ് പറഞ്ഞു. ഡെപ്യൂട്ടി മേ യർ കെ.പി. താഹിർ സ്വാഗതം പറഞ്ഞു.
കോർപറേഷൻ മേയർ Adv. പി. ഇന്ദിര ആദ്യക്ഷത വഹിച്ചു.
,D. C.C.പ്രസിഡന്റ് Adv. മാർട്ടിൻ ജോർജ് വിശിഷ്ടാതിഥിയായി. പ്രമുഖ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി.