NEWS കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു 2 years ago adminweonekeralaonline SHAREകുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. Post navigation Previous ഇന്ത്യ-ബംഗ്ലാദേശ് ടി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം.Next ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റി; ഞെട്ടിക്കാന്‍ വണ്‍പ്ലസ് 13