May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 8, 2026

ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവം; മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

SHARE

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. സി പി ഒ മാരായ ഷാജി, വി കെ സന്ദീപ് കുമാര്‍, പി വിപിന്‍, സി ജിനേഷ്, പി അശ്വിന്‍ എന്നിവര്‍ക്ക് സ്ഥലം മാറ്റം. കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ട്ടേര്‍സിലേക്കാണ് സ്ഥലം മാറ്റിയത്.