May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

1 min read
SHARE

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായ 12 പേരിൽ മൂന്ന് പേർക്ക് നിസ്സാര പരിക്ക്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ പഴയങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.