സിപിഐ പടിയൂർ ബ്രാഞ്ച് സമ്മേളനം നടന്നു
1 min read

സിപിഐ പടിയൂർ ബ്രാഞ്ച് സമ്മേളനം പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു. AIYF മണ്ഡലം സെക്രട്ടറി പ്രജീഷിന്റെ അധ്യക്ഷതയിൽ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ വി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി എ സി സെബാസ്റ്റ്യൻ, ബ്രാഞ്ച് സെക്രട്ടറികെ കെ പ്രഭാകരൻ, സുമേഷ്,ദിനേശൻ, മുകുന്ദൻ, മിലൻ എന്നിവർ സംസാരിച്ചു.
പുതിയ സെക്രട്ടറി യായി കെ കെ പ്രഭാകരനെയും അസി : സെക്രട്ടറി യായി പി പി മനോഹരനെയും തിരഞ്ഞെടുത്തു.
