June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 10, 2025

അന്നമ്മ (90) നിര്യാതയായി.

1 min read
SHARE

കുന്നത്തുർ : പരേതനായ കുപ്പേക്കുഴിയിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് ( 24 /2/2025 )ന്ജോസ് മൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ പരേത പൈസക്കരി ഉതിന്ദാനത്ത് കുടുംബാംഗം.
മക്കൾവർഗ്ഗീസ്, മോളി, ജോസഫ്, ആൻ്റണി, തങ്കച്ചൻ, ജോയിച്ചൻ, സണ്ണി. മരുമക്കൾ: മേരി വടക്കേൽ (late), ജോസഫ് വെള്ളംകുന്നേൽ, ഗ്രേസി താന്നിവേലിൽ, ലൗലി കുരിശുവീട്ടിൽ, ഷീബ ചേന്നാട്ട്, ഷാമ്പു കാഞ്ഞിരത്താംകുന്നേൽ, ഷൈനി ആലുങ്കൽ.