June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 20, 2026

മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് പൈനാപ്പള്ളിൽ കെ.വി.അന്നമ്മ അന്തരിച്ചു

SHARE

 

ഇരിട്ടി:മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് പൈനാപ്പള്ളിൽ കെ.വി.അന്നമ്മ (72) അന്തരിച്ചു.ഭർത്താവ്: പരേതനായ ബേബി ജോൺ പൈനാപ്പള്ളി(സി പി എംമുൻ ഇരിട്ടി ഏരിയ കമ്മിറ്റിയംഗം മുൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).
മക്കൾ: ലക്ഷമി പ്രിയദർശിനി, ബേബി ശാലിനി, ബേബി വിനിത.

മരുമക്കൾ:, ബ്രിജേഷ്, തോമസ് സ്കറിയ, കമൽ ഗാഗു.സംസ്കാരം: ഇന്ന് വൈകിട്ട് 4 മണിക്ക് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ