March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 30, 2026

നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റിക്കായി സൂക്ഷിച്ച പണമടങ്ങിയ ബോക്സ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.

SHARE
നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റിക്കായി സൂക്ഷിച്ച പണമടങ്ങിയ ബോക്സ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.തയ്യിൽ സ്വദേശി ഷാരോണിനെ (23) ആണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കേസിന് ആസ്പദമായ സംഭവം.റെയിൽവേ സ്റ്റേഷന് സമീപത്തെ എം.ആർ.എ ബേക്കറിയിൽ കാഷ് കൗണ്ടറിന് സമീപം വച്ചിരുന്ന വയനാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, തണൽ എന്നിവയുടെ ചാരിറ്റി ബോക്സാണ് കവർന്നത്.