July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു

1 min read
SHARE

ആലപ്പുഴ കാവാലത്ത് തെരുവ് നായയുടെ അക്രമം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയെ കടിച്ചുപറിച്ചു. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസ്സ്. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും കടിച്ചു.

 

കോട്ടയം മെഡിക്കൽ കോളേജ് ഇൽ ചികിത്സ തേടി. ഈ കുട്ടിയെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെ റോഡ് സൈഡ് ഭാഗത്ത് വെച്ച് പട്ടി കടിക്കാൻ ശ്രമിച്ച കുട്ടിയുടെ വസ്ത്രം കടിച്ചു വലിച്ചുകീറി ഭാഗ്യല കുട്ടിയുടെ ദേഹത്ത് ചെറിയൊരു പോറൽ മാത്രമേ വീടുള്ള കടിയേറ്റില്ല ആ കുട്ടിയും ആലപ്പുഴ ഇൽ ചികിത്സ തേടി. കാവാലം ഭാഗത്ത് ഒത്തിരി തെരുവ് നായയുടെ ശല്യം രൂക്ഷമായി വന്നുകൊണ്ടിരിക്കുകയാണ് റോഡ് സൈഡിലൊക്കെ ഒത്തിരി നായ്ക്കൾ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്.

You may have missed