May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി; നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തും കസ്റ്റഡിയിൽ

SHARE

എറണാകുളത്ത് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പൊലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്.യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.