പെണ്ണില്ലം എടുത്തിടം പബ്ലിക്കേഷൻ പുസ്തക സ്റ്റാൾ ഉദ്ഘാടനം.

1 min read
SHARE

പെണ്ണില്ലം എടുത്തിടം പബ്ലിക്കേഷൻ പുസ്തക സ്റ്റാൾ ഉദ്ഘാടനം ഇന്ന്  വൈകുന്നേരം 5 മണിക്ക് ഇരിട്ടി അണ്ടർവാട്ടർ ടണൽ എക്സിബിഷൻ ഹാളിൽ വെച്ച് നടത്തപ്പെടും ഉദ്ഘാടനം തോമസ് വർഗീസ് (എക്സിബിഷൻ കമ്മിറ്റി ചെയർമാൻ) അധ്യക്ഷ രാജി അരവിന്ദ് സെക്രട്ടറി പെണ്ണില്ലം എഴുത്തിടം