OBITUARY മാവിൽ നിന്നും കാൽ വഴുതി വീണ് റിട്ടയേഡ് എസ് ഐക്ക് ദാരുണാന്ത്യം 1 year ago adminweonekeralaonline SHAREമാവിൽ നിന്നും കാൽ വഴുതി വീണ് റിട്ടയേഡ് എസ് ഐക്ക് ദാരുണാന്ത്യം കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത് വെള്ളിയാഴ്‌ച മൂന്ന് മണിയോടെയാണ് സംഭവം.ഭാര്യ: മേരി. മകൻ: ജോൺ.സംസ്കാരം പിന്നീട്. Post navigation Previous പെണ്ണില്ലം എടുത്തിടം പബ്ലിക്കേഷൻ പുസ്തക സ്റ്റാൾ ഉദ്ഘാടനം.Next മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം