മാവിൽ നിന്നും കാൽ വഴുതി വീണ് റിട്ടയേഡ് എസ് ഐക്ക് ദാരുണാന്ത്യം

1 min read
SHARE

മാവിൽ നിന്നും കാൽ വഴുതി വീണ് റിട്ടയേഡ് എസ് ഐക്ക് ദാരുണാന്ത്യം
കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത് വെള്ളിയാഴ്‌ച മൂന്ന് മണിയോടെയാണ് സംഭവം.ഭാര്യ: മേരി. മകൻ: ജോൺ.സംസ്കാരം പിന്നീട്.