June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 15, 2025

മറിയം (83) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: എടൂർ ഉരുപ്പുംകുണ്ടിലെ
പാലത്തിങ്കൾ ആന്റണിയുടെ ഭാര്യ മറിയം (83) അന്തരിച്ചു.
മക്കൾ:മറിയാമ്മ,ജോൺസൺ (മലഞ്ചരക്ക് വ്യാപാരം, കീഴ്പ്പള്ളി ), സജി (എടൂർ), ലിസി (കൊട്ടിയൂർ), ലിനി (കൂട്ടുപുഴ), ബീന (കേളകം), ലിന്റോ (എടൂർ )മരുമക്കൾ : മോളിമണപ്പത്തുപറമ്പിൽ, മിനി അത്രശ്ശേരി, ബേബി കുളത്തിങ്കൾ, സണ്ണി വയലാമണ്ണിൽ, ജോഷി തെങ്ങുംപ്പള്ളി, ജാൻസി പുളിന്താനത്ത്
പരേതനായ കരിപ്പാൻ ആന്റണി,
സസ്കാരം: നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് എടൂർ സെന്റ് മേരീസ്‌ ഫൊറോന പള്ളി സെമിത്തേരിയിൽ