July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി.

1 min read
SHARE

എള്ളരിഞ്ഞിയിലെ കുഞ്ഞുംബിടുക്ക ഒ ദയോത്ത് ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ ദാക്ഷായണി. മക്കൾ ഷീബ, ജനാർദ്ദനൻ, ഷീന. മരുമക്കൾ വിജയൻ ( പയ്യാവൂർ) ബിജില ( മരുതായി) ഗോവിന്ദൻ( പട്ടന്നൂർ). സഹോദരങ്ങൾ കെ ഒ നാരായണൻ നമ്പ്യാർ( എ ള്ളരിഞ്ഞി ), കെ ഓ ഭാസ്കരൻ നമ്പ്യാർ (കടമ്പേരി) കെ ഒ മോഹനൻ നമ്പ്യാർ (മൈസൂരിൽ ഹോട്ടൽ വ്യവസായി).എ ള്ളരിഞ്ഞി യുടെ ഗുരുസ്വാമി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് . അൻപതിലധികം തവണ ശബരിമല ദർശനം നടത്തിയ ബാലകൃഷ്ണൻ നമ്പ്യാർക്ക് ജില്ലയുടെ നാനാഭാഗങ്ങളിലായി നൂറിലധികം ശിഷ്യന്മാരുണ്ട്. എ ള്ളരിഞ്ഞി ചോന്നമ്മ ഭഗവതി കോട്ടം, പുതിയ ഭഗവതി കളിയാട്ട കമ്മിറ്റി, എള്ളരിഞ്ഞി പൊതുശ്മശാന കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികളിൽ മെമ്പർ ആയിരുന്നു. കയരളം കുഞ്ഞുംബിടുക്ക ഒദയോത്ത് കുടുംബക്ഷേത്രത്തിന്റെ സ്ഥാനികനായി നിരവധി വർഷം സേവനമനുഷ്ഠിച്ചു. നൂറുകണക്കിന് ജനാവലിയുടെ സാന്നിധ്യത്തിൽ എ ള്ളരിഞ്ഞി പൊതു ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങ് നടന്നു.