അരിങ്ങളയിൽ ശശി (48) അന്തരിച്ചു

ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളകരിയിലെ അരിങ്ങളയിൽ ശശി (48) അന്തരിച്ചു
പായം സർവീസ് സഹ.ബാങ്ക് ഡയറക്ടായിരുന്നു
പരേതരായ കൃഷ്ണൻ്റെയും മീനാക്ഷിയുടെയും മകനാണ്.
ഭാര്യ:മാലതി (ആലത്തുപറമ്പ്), മകൻ: യദുകൃഷ്ണ ( വിദ്യാർത്ഥി, പട്ടുവം റസിഡൻഷ്യൽ സ്കൂൾ) സഹോദരങ്ങൾ:കുമാരൻ, അജിത, അനീഷ് (പായം സർവ്വീസ് സഹ. ബേങ്ക് ജീവനക്കാരൻ ) സംസ്കാരം: ഇന്ന് (തിങ്കളാഴ്ച) 3 മണി ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ


