June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

കണ്ണൂർ കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു.

SHARE

കണ്ണൂർ കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു വീട് അപകടാവസ്ഥയിലായി.കയനാടം റോഡിൽഗുരിക്കൻമാർ മഖാംമിന്
സമീപംബൈത്തുൽ ഹുദയിൽഅലിക്കുട്ടി ദാരിമിയുടെവീടിനോട് ചേർന്ന കിണറിന് സമീപമാണ് വലിയ ഗർത്തം രൂപപെട്ടത്.മുൻവശത്തെ
ഇൻ്റർലോക്ക് ഉൾപ്പെടെ ഇടിഞ്ഞ് താഴ്’ന്ന നിലയിലാണ്
കിണറിൻ്റെ അടിഭാഗത്ത് വരെ യുള്ള ഭാഗത്ത് മണ്ണിടിഞ് ഗുഹ പോലെ യാണ് ള്ളത്വിട് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന്
വീട്ടുകാരെ അധികൃതർ മാറ്റി പാർപ്പിച്ചിട്ടുണ്ട്.