June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ചക്കരക്കൽ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്: വനിതാ അറ്റൻഡര്‍ അറസ്റ്റില്‍

SHARE

 

ചക്കരക്കല്‍ : ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ വനിതാ അറ്റൻഡർ അറസ്റ്റിലായി.പടുവിലായി ഗുരുക്കളെ വീട്ടില്‍ കെ.കെ. ശൈലജയാണ് പിടിയിലായത്.ചക്കരക്കല്‍ പൊലിസാണ് നിക്ഷേപകരുടെ പരാതിയില്‍ ഇവരെ അറസ്റ്റു ചെയ്തത്. സൊസൈറ്റി സെക്രട്ടറിയായിരുന്ന ഇരിവേരി പാനേരിച്ചാല്‍ സ്വദേശിയായ ഇ കെ ഷാജി നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ റിമാൻഡിലാണ്.