June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ശ്രീകണ്ഠപുരം ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം

SHARE

 

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

കണ്ണൂർ : ശ്രീകണ്ഠപുരം ചേപ്പറമ്പ്
ചെമ്പേരി റോഡിൽ പാഴ്സൽ ലോറി
മറിഞ്ഞ് അപകടം. ചേപ്പറമ്പ്
പയറ്റ്യാലിലാണ് അപകടം. ചെമ്പേരി യിലെ
ഒരു പ്രമുഖ സ്ഥാപനത്തിലേക്ക്
ഡൽഹിയിൽ നിന്നും പാലുമായി
വരികയായിരുന്ന ലോറിയാണ്
അപകടത്തിൽ പെട്ടത്. ഹെവി ചരക്ക്
വാഹനങ്ങൾക്ക് ഈ റൂട്ടിൽ അനുമതിയില്ല.
കൊടുംവളവും ഇറക്കവുമായ ഈ
റോഡിൽ അപകടങ്ങൾ പതിവാണ്. അത്
കൊണ്ട് തന്നെ തളിപ്പറമ്പിൽ നിന്നും
മലയോര
ഹൈവേ റോഡ് വഴിയാണ്
ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്.
അത് പാലിക്കാത്തതാണ് അപകട
കാരണം. വെള്ളിയാഴ്ച രാവിലെ 7 മണി
ഓടെനടന്നഅപകടത്തിൽഅന്യസംസ്ഥാനക്കാരായഡ്രൈവർക്ക്
സാരമായി പരുക്കേറ്റു.ഇയാളെ പരിയാരം
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ്
സ്ഥലത്ത് എത്തി.