കോളിത്തട്ട്:ആനക്കുഴിയിലെ വിലാസിനി(വയസ്സ്78) കൃഷ്ണമന്ദിരം മരണപ്പെട്ടു. ഭർത്താവ് പരേതനായ അപ്പുകുട്ടൻനായർ .ശവസംസ്‌കാരം 27/9/25 ശനിയാഴ്ച 11 മണിക്ക് മുണ്ടയാംപറമ്പ് SNDP ശ്‌മശാനത്തിൽ. മക്കൾ കൃഷ്ണകുമാരി,ഗീതാകുമാരി, അജിതകുമാരി, അനിൽകുമാർ(കച്ചവടം പേരട്ട) അനിത. മരുമക്കൾ Late ഗോപി,ശശി,മോഹനൻ,സീന,പ്രസാദ്.