July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 6, 2026

ഏലിക്കുട്ടി ചാക്കോ (92) അന്തരിച്ചു.

SHARE

ഉളിക്കല്ലിലെ പരേതനായ കോവിലകത്ത് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (92) അന്തരിച്ചു.മക്കൾ:കുട്ടിയമ്മ (കൂട്ടുപുഴ), ദേവസ്യ കെ സി (റിട്ടേ.ഫോറസ്റ്റർ), ജോൺ കെ സി (റിട്ടേ.എക്‌സൈസ് ഇൻസ്‌പെക്ടർ) ലില്ലി ജോർജ്, ബീന കോവിലകത്ത്, ഡെന്നി കെ സി.മരുമക്കൾ:ഏലിയാമ്മ ജോൺ, മിനി ദേവസ്യ, ജോർജ് ചുടലിയങ്കൽ, ബിന്ദു ചൂണ്ടിയാനിപ്പുറത്ത്, ജോസ് പുല്ലാട്ട്.

സംസ്ക്കാരം നാളെ 28.09.2025 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നെല്ലിക്കാം പൊയിൽ സെൻറ് സെബാസ്റ്റ്യൻ ഫെറോന പള്ളി സെമിത്തേരിയിൽ.