June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

കെ.കെ.ഗോവിന്ദൻ നമ്പ്യാർ (82) അന്തരിച്ചു.

SHARE

ശ്രീകണ്ഠാപുരം: കോട്ടൂരിലെ റിട്ടേയർഡ് സബ് ഇൻസ്പക്റ്റർ കെ.കെ.ഗോവിന്ദൻ നമ്പ്യാർ (82) അന്തരിച്ചു. ഭാര്യമാർ പരേതയായ തങ്കമണി, കാർത്യായനി മക്കൾ റോജ (കുറുമാത്തൂർ), ചന്ദ്രമോഹൻ (എക്സെസ്, മലപ്പുറം), പരേതയായ ഗീത. മരുമക്കൾ ഉണ്ണിക്കൃഷ്ണൻ (ഗ്രാമീണ ബാങ്ക്, പയ്യാവൂർ), പ്രജീഷ ( ഇരിട്ടി ) സഞ്ചായനം ഞായറാഴ്ച്ച.