June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ദർശൻ 2025 ക്യാംപെയ്ൻ.

SHARE

ശ്രീകണ്ഠപുരം :സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മoത്തിൽ നയിക്കുന്ന ദർശൻ @2025 ക്യാമ്പയിൻ നിടിയേങ്ങ മണ്ഡലത്തിൽ നടന്നു നിടിയേങ്ങ ഉമ്മൻ ചാണ്ടി ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ: ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി , സാലി തോമസ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ നസീമ ഖാദർ , പ്രിയ ടി.സി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി ലിഷ , ഉഷ അരവിന്ദ് , ബ്ലോക്ക് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, മേരി കുഴിക്കാട്ടിൽ,അപർണ അജേഷ് , നബീസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു
ചടങ്ങിൽ നഗരസഭ കൗൺസിലർമാർ , അംഗൻവാടി ജീവനക്കാർ,ആശ വർക്കേഴ്സ്, ഹരിത കർമ്മസേനാഗംങ്ങൾ എന്നിവർക്ക് സ്നേഹാദരം നൽകി