വയനാട് ബോയ്‌സ് ടൗൺ പാൽചുരം റോഡിൽ പതിയിരിക്കുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാതൃകയായി ഡിവൈഎഫ്ഐ കൊട്ടിയൂർ

SHARE

 

കൊട്ടിയൂർ: ഡിവൈഎഫ്ഐ യുവ കൊട്ടിയൂർ സംയുക്തമായി നിർമ്മിച്ച മുന്നറിയിപ്പ് ബോർഡ് ബോയ്‌സ് ടൗണിൽ സിപിഎം കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ എൻ സുനീന്ദ്രൻ ഉദ്ഘാടനം ചെയ്തു.. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സീൽസ് വർഗീസ്, ലോക്കൽ കമ്മിറ്റി അംഗം എം വി ചാക്കോ എന്നിവർ സംസാരിച്ചു