June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് .

SHARE

നവംബർ  14 -ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് കണ്ണൂർ VR മെഡിക്കൽ സെന്‍ററിൽ വെച്ച് ജനറൽ പ്രാക്ടീഷ്യണർ ഡോക്ടറുടെ സൗജന്യ പരിശോധനയും, പ്രമേഹ -രക്ത പരിശോധനയും BP check up ഉം ഉണ്ടായിരിക്കുന്നതാണ്,കൂടാതെ പ്രശസ്ത eye Hospital ആയ eye trust Hospital -മായി സഹകരിച്ച് കൊണ്ട് സൗജന്യ നേത്ര പരിശോധനയും Scanning ഉം ഉണ്ടായിരിക്കുന്നതാണ്
Booking ന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
8078333444, 0497 2981234