May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

കെ എസ് ടി എ നേതാവായിരുന്ന എ ബാലൻ മാസ്റ്റർ അന്തരിച്ചു

SHARE

കെ എസ് ടി എ നേതാവായിരുന്ന എ ബാലൻ മാസ്റ്റർ(81)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ സ് ടി എ സംസ്ഥാന കൗൺസിൽ അംഗം,സി പി ഐ എം പടന്നക്കക്കര ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ പി വി ജോഷില മകളാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ.