May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 8, 2026

കുന്നത്തൂർ പടിയിൽ വൻഭക്തജനത്തിരക്ക്.

SHARE

108 മടപ്പുരയുടെയും 308 പൊടികളത്തിന്റെയും ഉടയോനായ മുത്തപ്പന്റെ ആരൂഡ സ്ഥാന മായ കുന്നത്തൂർ പാടിയിൽ ഒരുമാസത്തെ ഉത്സവം കഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ഭക്തജനത്തിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്നു.