September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

കീഴൂർ അമ്പലത്തും വീട്ടിൽ വി.മനോജ് (56) അന്തരിച്ചു.

SHARE

ഇരിട്ടി: കീഴൂർ ടൗണിലെ ഓട്ടോ ഡ്രൈവർ കീഴൂർ അമ്പലത്തും വീട്ടിൽ വി.മനോജ് (56) അന്തരിച്ചു.
പരേതനായ കൊഴു ക്കുന്നോൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും
വി.കമലാക്ഷിയമ്മയുടെയും മകനാണ്
ഭാര്യ:രജിത.
മക്കൾ:അഭിനന്ദ് ,ആദിഷ(ഇരുവരും വിദ്യാർത്ഥികൾ ).
സഹോദരങ്ങൾ: വി. മഹേഷ് (അലൂമിനിയം ഫാബ്രിക്കേഷൻ ),
വി.രാജേഷ് (അപോൾസ്റ്ററി വർക്ക് ).
സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 5 മണിക്ക് ചാവശ്ശേരിപ്പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ