July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 85 to 90 കിലോഗ്രാം കാറ്റഗറിയിൽ അഭിറാം കൃഷ്ണ മൂന്നാം സ്ഥാനവും വെങ്കലമെഡലും നേടി.

SHARE

പയ്യാവൂർ:ഏപ്രിൽ 1, 2 തീയതികളിൽ കണ്ണൂരിൽ വച്ച് നടന്ന 9th കേരള സ്റ്റേറ്റ് യൂത്ത് മെൻ ആൻഡ് വുമൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 85 to 90 കിലോഗ്രാം കാറ്റഗറിയിൽ അഭിറാം കൃഷ്ണ മൂന്നാം സ്ഥാനവും വെങ്കലമെഡലും നേടി.പയ്യാവൂർ സ്വദേശിരാമകൃഷ്ണൻ എൻ പി, അമ്പിളി സി ബി എന്നിവരുടെ മകനാണ് അഭിറാം .
ശ്രീകണ്ഠാപുരം ഹയർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പയ്യാവൂർ സെന്ററിലെ രാജു മാത്യു സാറിന്റെ (Shihan Raju Mathew National chief instructor 6 th Dan black belt japan
Shorinji ryu karate) കീഴിലാണ് പരിശീലനം നേടിയത് .സാറിന്റെ ചിട്ടയായ പരിശീലനത്തോടൊപ്പം അഭിരാമിന്റെ കഠിന പ്രയത്‌നവും അഭിറാമിന് ഈ വിജയം കൈവരിക്കാൻ സാധിച്ചു .