പുത്തൻവീട്ടിൽ കുഞ്ഞിരാമൻ (85) അന്തരിച്ചു.

മലപ്പട്ടം :അഡൂർ താണപ്പോയിലുള്ള പുത്തൻവീട്ടിൽ കുഞ്ഞിരാമൻ (85) അന്തരിച്ചു.
ഭാര്യ : സരസ്വതി.
മക്കൾ: രതീഷ്, രാജേഷ്, രമ, രജനി, രതി.
മരുമക്കൾ : ജിദുന, നിമിഷ, ബാബു, രഞ്ജിത്ത്, രാജേഷ്.
സഹോദരങ്ങൾ : പരേതരായ പി വി നാരായണൻ,പി വി കൃഷ്ണൻ, പി വി ലക്ഷ്മി എന്നിവരും പി. വി. ചിണ്ടനും.
അന്ത്യദർശനം താണപ്പോയിലെ വീട്ടിൽ. തുടർന്ന് സംസ്ക്കാരം അഡൂർ സമുദായശ്മശാനത്തിൽ.

