വണ്ടാനത്ത് ഏലിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം 21/11/26 ശനി 10 ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.
ഭർത്താവ്: പരേതനായ ജോസഫ് വണ്ടാനത്ത്.
മക്കൾ: ലീലാമ്മ, ജോർജ്, മേരി, സിസ്റ്റർ മോളി, തോമസ്, ജോസ്, ജെയിംസ്. മരുമക്കൾ: അപ്പച്ചൻ, ലീലാമ്മ, മാത്യുക്കുട്ടി, മേരി, പെണ്ണമ്മ, നിഷ.