ഇത് തുഗ്ലക് പരിഷ്കാരത്തേയും തോല്പിക്കുന്നത് ജോസ് ചെമ്പേരി

1 min read
SHARE

പയ്യാവൂർ: ഓരോ ദിവസവും വാഹനാ അപകട മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷകൾക്ക് സംസ്ഥാന തലത്തിൽ ഓടാൻ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് അനുവദിക്കുന്നത് അപകടമരണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ഇത് തുഗ്ലക്ക് പരിഷ്കാരത്തെ പോലും തോല്പിക്കുന്നതാണെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും ജോസ് ചെമ്പേരി പറഞ്ഞു.