November 24, 2026

വോട്ട്  സംരക്ഷണ ദിനത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

SHARE

കണ്ണൂർ: വോട്ട് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നവംബർ 26ന് സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് കണ്ണൂർ എ കെ ജി ഹാളിലാണ്  പരിപാടി.
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.