പായം ഗ്രാമ പഞ്ചായത്തിൻ്റെയും വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കുന്നോത്ത്പറമ്പ് വെച്ച് സ്ത്രീ ക്യാമ്പൈൻ
പരിപാടി പായം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. JPHN ഷിമോൾ വിശദീകരണം നടത്തി JHi സന്ദീപ് , സിനി,ആശവർക്കർ മിനി തുടങ്ങിയവർ സംസാരിച്ചു.