October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

വിദ്യാരംഗം സാഹിത്യ സെമിനാർ: എം. ദേവികയ്ക്ക് ഒന്നാം സ്ഥാനം

SHARE

 

ഇരിട്ടി:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തലസാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി എം. ദേവിക മാതൃകയായിഎംടിയുടെ മഞ്ഞ് നോവലിലെ ഭാവകാവ്യം എന്ന വിഷയത്തിൽ
തളിപ്പറമ്പ് ടഗോൾ വിദ്യാനികേതൻ സ്കൂളിൽ സംഘടിപ്പിച്ച
സാഹിത്യ സെമിനാറിൽ
ഹൈസ്കൂൾ വിഭാഗത്തിലാണ്
എം. ദേവിക ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

പoനത്തിലും പഠനേതര പ്രവർത്തനങ്ങളിലും ഏറെ മികവു പുലർത്തുന്ന
എം. ദേവിക മീത്തലെ പുന്നാട് പടുവിലാൻ ഹൗസിൽ വി.രാധാകൃഷ്ണൻ്റെയും എം. ലതയുടെയും മകളാണ്