October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

adminweonekeralaonline

നാളെ പ്രധാനമന്ത്രി കേരളത്തിൽ എത്തും. തിരുവല്ലയിൽ നാളെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അര ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. തിരുവനന്തപുരത്ത് റോഡ്...

ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർഥിയും സഹോദരി ഭർത്താവുമായ ഡോക്ടർ വർഗീസ് ജോർജ്. ഉമ്മൻചാണ്ടിയുടെ പേരിൽ...

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നിയമ നടപടിയുമായി സി പി ഐ എം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്...

വനിതാ മുഖ്യമന്ത്രി പരാമർശം; രാഹുൽഗാന്ധിയുടെ നിർദേശം പാലിക്കേണ്ടത് സംസ്ഥാനത്തെ നേതാക്കളെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. താക്കോൽ സ്ഥാനത്തേക്ക് സ്ത്രീകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കൊടുങ്ങല്ലൂരിലെ എൻ ഡിഎ സ്ഥാനാർത്ഥിയും സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ‘ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ട....

മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. വെടിവെച്ച ജയൻ ശിവാനന്ദൻ നായർ...

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ് ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടര്‍ ടി പി...

വയനാട് സുൽബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച്...

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂര്‍ബിന റഷീദിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി പാര്‍ട്ടി നേതൃത്വം. അച്ചടക്ക ലംഘനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നൂര്‍ബിനയുടെ...

ശ്രീജിത്ത് സി വി (51 വയസ്സ് )അന്തരിച്ചു.ചെരിക്കോട് പോസ്റ്റ്മാൻ (ചെമ്പേരി പോസ്റ്റ് ഓഫീസ് )ആണ് .അച്ഛൻ പരേതനായ ആർ നാരായണൻ, അമ്മ കാർത്യായനി, (റീട്ടയർഡ് ഹെഡ്മിസ്ട്രെസ് കാഞ്ഞിലേരി...