August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

adminweonekeralaonline

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ...

കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണാക തെളിവുകള്‍ കണ്ടെത്തി പൊലീസ്. പ്രതിയുടെ പീഡനം വിവരിച്ച യുവതി അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തതായാണ് വിവരം. വൈശാഖന്‍...

ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ഇന്ന് സംസ്‌കാരം...

  ചാപ്പക്കടവിലെ വടക്കൻവീട്ടിൽ മൈക്കിൾ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 31/01/26 ശനി 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കോലക്കുന്നേൽ കുടുംബാംഗം. മക്കൾ:...

  പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ച 40.5 ലീറ്റർ വിദേശമദ്യവുമായി വയോധികൻ എക്സൈസ് പിടിയിലായി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണിയാണ് എക്സൈസ് പിടിയിലായത്. കൽപ്പറ്റ എക്സൈസ്...

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരു അശോക് നഗറിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. റോയ്‌യുടെ കുടുംബം ആരോപണം ഉന്നയിച്ച അഡീഷണല്‍...

തിരുവനന്തപുരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിലാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടയെയാണ് ആക്രമിച്ചത്. വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്....

ഇരിട്ടി:ആറളം കൊടുവളത്തെ നരിക്കോടൻ യാശോദ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ.മക്കൾ:ജനാർദ്ദനൻ, പ്രമീള, ജയാനന്ദൻ, പരേതനായ പ്രഭാകരൻ.മരുമക്കൾ:ഗീത, സിന്ധു, പരേതനായ പുരുഷോത്തമൻ സഹോദരങ്ങൾ ശ്രീധരൻ, ഗൗരി പരേതയായ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഹെക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്ന്...

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യം. എട്ടു തവണ മത്സരിക്കുകയും...