August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

adminweonekeralaonline

കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ....

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും....

പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി. വിഷ്‌ണുവിനെയാണ് (24) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.വിഷ്‌ണുവുമായി പ്രണയ ത്തിലായിരുന്ന...

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു....

പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പിൽ ഹർഷിനയുടെ ഉപവാസം. രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു....

ദേശീയ വായനശാല& ഗ്രന്ഥാലയം അക്ഷര കരോൾ ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ശ്രീ. യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തി ഏഴാം പിറന്നാൽ...

തലശ്ശേരി നഗരത്തിലെ പള്ളിതാഴയിൽ പ്രവർത്തിക്കുന്ന 'ലണ്ടൻ ബൈറ്റ്സ്' കഫെയിൽ തീപിടുത്തം. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കഫെയുടെ പിൻവശത്താണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ...

  തളിപ്പറമ്പ്: ചികില്‍സ പിഴവ് കാരണം യുവതി മരിച്ചതായി പരാതി. തലോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി.ജീജയാണ്(36)മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നോടൊണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍...

  കണിച്ചാർ : പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് (38) കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം....

  മുണ്ടക്കൈ - ചൂരൽമല പുനരധിവാസം ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കറണ്ട് കണക്ഷൻ, കുടിവെള്ള കണക്ഷകൻ എന്നി...